1974 · song 5

Poovodam Thulli

Credits

Singer
P Jayachandran Chorus
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

പൂവോടം തുള്ളിവന്നേൻ പൂമാല ചാർത്തി വന്നേൻ തീക്കനൽ പൂത്തളിക തിരുനടയിൽ കൊണ്ടുവന്നേൻ കാളി കരിങ്കാളി  രക്തേശ്വരി നീലി ചാമുണ്ഡി ഭുവനേശ്വരി (പൂവോടം..) നേർവഴി ചൊല്ലിത്തരു നിത്യമെന്റെ മുന്നിൽ വരു സർവവുമറിഞ്ഞവളേ സങ്കടങ്ങൾ നീക്കിത്തരു കാളി കരിങ്കാളി രക്തേശ്വരി നീലി ചാമുണ്ഡി ഭുവനേശ്വരി (പൂവോടം..) കാണ്മതു മായകളോ കാളി നിന്റെ കല്പനയോ നിത്യതയായ് വിലസും നിന്റെ സത്യഭാവനയോ കാളി കരിങ്കാളി രക്തേശ്വരി നീലി ചാമുണ്ഡി ഭുവനേശ്വരി (പൂവോടം..)

Published by the catalogue editor. Rights remain with the original creators.