1953 · song 4

Kanna Neeyurangu

From Lokaneethi

Credits

Singer
AM Raja
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

കണ്ണാ നീയുറങ്ങ്-എൻ കണ്ണേ നീയുറങ്ങ് ആരിരാരോ..ആരാരോ ഗാനകലാസാഗരമായ് എൻ ഹൃദന്തവീണയിൽ -കണ്ണാ നീയുറങ്ങ് കാണ്മൂ ഞാനുൾക്കണ്ണുകളാലെ കമനീയരൂപം ഓമനേ മായാതെന്നുള്ളിൽ ഏവമേ കണ്ണാ.... കണ്ണാ നീയുറങ്ങ് എൻ കണ്ണേ നീയുറങ്ങ് എൻ കണ്ണേ നീയുറങ്ങ്

Published by the catalogue editor. Rights remain with the original creators.