Pancha Thanthram poster

1974 · song 2

Jeevithamoru Madhushaala

Credits

Singer
KJ Yesudas Chorus
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ജീവിതമൊരു മധുശാല പ്രണയത്തിൻ വായനശാല ലഹരി കാവ്യലഹരി വർണ്ണലഹരി സ്വപ്നലഹരി (ജീവിത..) ഈ മദയൗവനം സത്യം ഈ സൗന്ദര്യം നിത്യം (2) ഇന്നലെ വന്നതും നാളെ വരുന്നതും ഇന്നിന്റെ മുമ്പിൽ മിഥ്യ മിഥ്യ -മിഥ്യ -മിഥ്യ (ജീവിത...) ഈ മധുപാത്രം സത്യം ഈ നിമിഷങ്ങൾ നിത്യം (2) കണ്ണീരിൻ കഥകളും കാണാത്ത മുഖങ്ങളും കാണുമീ ഹർഷത്തിൻ മിഥ്യ മിഥ്യ -മിഥ്യ -മിഥ്യ (ജീവിതം..)

Published by the catalogue editor. Rights remain with the original creators.