1953 · song 2

Anuraagaamritham

From Lokaneethi

Credits

Singer
P Leela Gokulapalan
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

അനുരാഗാമൃതം തൂകൂ തോഴാ നീയെൻ ഹൃദന്തേ അനുരാഗാമൃതം തൂകൂ തോഴീ നീയെൻ ഹൃദന്തേ അതുവീണെൻ പ്രാണൻ നിന്നിലേക്കൊഴുകാനീ വസന്തേ ഈ പ്രേമാനന്ദജീവിതം താനെനെന്നുമൊരാശാ ഇനി നീയും ഞാനും മാത്രമാണിഹ വേറില്ലൊരാശാ മലർവാടിയായ് ഞാൻ വാണിടാം മലരായ് നീ വിരിഞ്ഞാൽ ഇനി വേണ്ടാ വേണ്ടാ ജീവിതം ദേവാ നീ പിരിഞ്ഞാൽ ഇനി വേണ്ടാ വേണ്ടാ ജീവിതം ദേവീ നീ പിരിഞ്ഞാൽ

Published by the catalogue editor. Rights remain with the original creators.