Jenova poster

1953 · song 5

Kuthukamee Lathakalil

From Jenova

Credits

Singer
P Leela Chorus Jamuna Rani
Lyricist
Abhayadev
Composer
Jnanamani

Lyrics

ലല്ലലലല്ലാ...ലല്ലലലല്ലാ.. കുതുകമീ ലതകളില്‍ പൂവായ് മലർക്കാവായ് മഹിയിതാര്‍ന്നമാനന്ദമേകാന്‍ - ആഹഹഹ പ്രശാന്ത സുമഭൂവായ് കുതുകമീ ലതകളില്‍ പൂവായ്  ആഹഹഹ... ഭാസുരമാമൊലിയാലെ - മഹി കാണുക പൊന്മതി പോലെ  ആ മലർസുമമേ പ്രേമദമുദമേ  സുരഭില പുതുപൂ ലോകം - ആഹാ ഉല്ലാസ നവലോകം - എന്നും നിന്നാവിലിതുമായാതെ (കുതുകമീ..) ഈ മോഹനനിമിഷം മാദകമാമേ മധുപോലെ നവസൌഭാഗ്യം വരവായ് - വാസന്തകാലമായ് കുയില്‍ ഹാ പാടവേ - മയില്‍ നിന്നാടവേ ലോകപിതാവില്‍ തിരുകൃപയാലേ ജീവനേതുമേ ഉളവായതിനാല്‍ എല്ലാം ത്യജിച്ച ദേവന്‍ പദമേ...  വാഴ്ത്തുക നമുക്കിനി മേലെ - ഗതി വാഴ്ത്തുക നമുക്കിനി മേലെ

Published by the catalogue editor. Rights remain with the original creators.