1974 · song 2

Chalo Chalo

From Durga

Credits

Singer
KJ Yesudas P Madhuri Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

ചലോ ചലോ പൂനാവാലാ കണ്ണൂര്‍വാലാ കാബൂളിവാലാ ചലോചലോ ചലോചലോ ആനമയിലൊട്ടകം കുതിര ആള്‍ക്കരടി നീര്‍ക്കരടി കടുവാ ഹിന്ദുമുസല്‍മാന്‍ കൃസ്ത്യാനി ഹിപ്പി ജിപ്സി പട്ടാണീ ലാലാലാലാലലാലാലലാ.... (ചലോ ചലോ..) ഹൈലസ്സാ ഹൈലസ്സാ ഹൈലസ്സാ കാടുകള്‍ കിതച്ചും ഞരങ്ങിയുമുരുളുമൊ- രൊറ്റയടിപ്പാത - ഇത് ചാമരക്കാടുകള്‍ ചൂളമടിക്കുമൊരൊറ്റയടിപ്പാത സര്‍ക്കസ്സുകാരുടെ ജീവിതമെന്നുമൊ- രൊറ്റയടിപ്പാത ഇവിടെ വളര്‍ത്തുമൃഗങ്ങള്‍ നമ്മള്‍ ഇതിലെ തടവുമൃഗങ്ങള്‍ ഇടയില്‍ ചായംതേച്ചു ചിരിക്കും ക്ലൗണുകള്‍ സ്വപ്നങ്ങള്‍ ചൈനയില്‍നിന്നെത്തിയ ചുന്‍ചു കൈനകരി നല്‍കിയ കുഞ്ചു സിംഹം സീബ്രാ ചിമ്പന്‍സി സിന്ധി കൊങ്ങിണി മദ്രാസീ ലാലാലാലാലലാലാലലാ.... (ചലോ ചലോ..)

Published by the catalogue editor. Rights remain with the original creators.