Jenova poster

1953 · song 2

Gathi Neeye

From Jenova

Credits

Singer
P Leela
Lyricist
Gayaka Peethambaram
Composer
TA Kalyanam

Lyrics

ഗതി നീയേ ദേവമാതാ ഗതി നീയേ ദേവമാതാ അഖിലലോക മോഹിനിയെ കന്യമറിയേ സാക്ഷിനീയേ അഖിലലോക മോഹിനിയെ കന്യമറിയേ സാക്ഷിനീയേ പിഴകളെന്യേ ഒഴുകും കണ്ണീര്‍ പാദം ചേര്‍ന്നും പ്രാര്‍ഥനയോ (2) കനിവെഴും നീ പൊഴിയയിനിമേല്‍ ആ..... കനിവെഴും നീ പൊഴിയയിനിമേല്‍ അഭയം തന്നിടാന്‍ ആരാശ്രയമ്മേ അഭയം തന്നിടാന്‍ ആരാശ്രയംമ്മേ ദേവമാതാ അഖിലലോക മോഹിനിയെ കന്യമറിയേ സാക്ഷിനീയേ ചതിവോലും മമതയില്‍ മാഴ്കിനേന്‍ ഉപജാപത്തീയതില്‍ വാടിനേന്‍ (2) കനിവെന്നില്‍ ചൊരിയുവാന്‍ നിന്‍പദേ കേണിടും ഏഴഞാന്‍ മൌനം ഇതെന്തേ (2) ദേവമാതാ അഖിലലോക മോഹിനിയെ കന്യമറിയേ സാക്ഷിനീയേ

Published by the catalogue editor. Rights remain with the original creators.