1974 · song 7

Madhuchashakam

Credits

Singer
LR Eeswari
Lyricist
Vayalar
Composer
G Devarajan

Lyrics

മധുചഷകം നിറ മധുചഷകം ഇതു നുകരൂ നുകരൂ നുകരൂ മധുചഷകം നിറ മധുചഷകം ഇതു നുകരൂ നുകരൂ നുകരൂ സ്വർഗ്ഗസഭാതല നർത്തകീ ഞാൻ സ്വപ്നവിഹാരിണി ഞാൻ കല്പകപൊയ്കയിൽ നീരാടി വരും കാമദേവത ഞാൻ കാമദേവത ഞാൻ മധുചഷകം നിറ മധുചഷകം ഇതു നുകരൂ നുകരൂ നുകരൂ കനകമഞ്ജീരം കിലുക്കി കളിയരഞ്ഞാണമിളക്കി മുപ്പത്തിമുക്കോടി ദേവന്മാരുടെ മുന്‍പിലഴിഞ്ഞാടി തിരുമുല്‍ക്കാഴ്ചയായ് തിരുമുന്‍പിലെത്തിയ താരുണ്യ മല്ലിക ഞാന്‍ താരുണ്യ മല്ലിക ഞാന്‍ ആ.. മധുചഷകം നിറ മധുചഷകം ഇതു നുകരൂ നുകരൂ നുകരൂ

Published by the catalogue editor. Rights remain with the original creators.