Jenova poster

1953 · song 1

Ethu Paapathilo

From Jenova

Credits

Singer
AM Raja
Lyricist
Swami Brahmavruthan
Composer
Jnanamani

Lyrics

ഏതു പാപത്തിനാലോ ഞാനിദം ജാതനായാകാമേ എരികനൽ പുക പോലെ അയിഭോ പരമപിതാവേ - പിതാവേ അനാഥേ, പോയതു നീ ദൂരെ ഉയിരുന്നുയിരേ... കൊടുവിപിനേ ഓമനേ പാവനേ അതിഹീനനായേ നാകേ.. ആകുലൻ ഞാനാഹാ (അനാഥേ...) പേയോ കിനാവോ നീളെ പരി പേലുവാംഗിയാളേ തീരാ നിരാശ, തീരേ മധുവൂറുമോർമ്മകളാലേ ആകുലൻ ഞാനാഹാ (അനാഥേ...) ഹതമിതു ജീവിതമേ ഇരുളാറുമോ താനിനിമേൽ ആരോമലേ എൻ ദേവീ വിരഹാദി മൂകനായേൻ ആകുലൻ ഞാനാഹാ (അനാഥേ...) ഹതമിതു ജീവിതമേ ഇരുളാറുമോ താനിനിമേൽ ആരോമലേ എൻ ദേവീ വിരഹാദി മൂകനായേൻ ആകുലൻ ഞാനാഹാ (അനാഥേ...)

Published by the catalogue editor. Rights remain with the original creators.