Chattakkari poster

1974 · song 1

Julie I Love You

Credits

Singer
KJ Yesudas P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ജൂലി... യെസ് ഡാർലിംഗ് ഐ ലവ് യൂ ഓ യൂ ആർ മൈ സ്വീറ്റ്നസ് ഐ ലവ് യൂ ശ് ആഹ് ജൂലി...ഐ ലവ് യൂ..ഐ ലവ് യൂ ഓ മൈ ജൂലി ജൂലി നിന്റെ സ്വപ്നത്തിൻ കൂടിനെത്ര വാതിൽ ഒരേ ഒരേ ഒരു വാതിൽ ആ കിളിവാതിലിലിപ്പോൾ പടരുന്നതേതു വള്ളി ഇക്കിളി വള്ളി അതിന്റെ ചില്ലയിലിപ്പോൾ പൂത്തതെന്തൊരു പൂ പനിനീർപ്പൂ പനിനീർപ്പൂ ജൂലി...ഐ ലവ് യൂ..ഐ ലവ് യൂ ഓ മൈ ജൂലി ജൂലി നിന്റെ ഗിറ്റാറിൻ മാറിലെത്ര കമ്പി ഒരേ ഒരേ ഒരു കമ്പി ആ പൊൻകമ്പിയിലിപ്പോൾ വിടരുന്നതേതൊരു ഗാനം പ്രേമഗാനം അതിന്റെ പല്ലവിയിപ്പോൾ കോർത്തതേതു പദം ഹണി ഡ്യൂ ഹണി ഡ്യൂ ജൂലി... യെസ് ഡാർലിംഗ് ഐ ലവ് യൂ ഓ യൂ ആർ മൈ സ്വീറ്റ്നസ് ഐ ലവ് യൂ ശ് ആഹ്

Published by the catalogue editor. Rights remain with the original creators.