1974 · song 4

Engirunnaalum Ninte

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

എങ്ങിരുന്നാലും നിന്റെ മുടിപ്പൂവുകള്‍ക്കുള്ളില്‍ മഞ്ഞു തുള്ളിയായി എന്റെ കണ്ണുനീര്‍ കണം കാണും നിന്‍ പ്രേമവാനത്തിന്‍ താരാപഥത്തിലെ വേണ്മേഘമായി ഞാന്‍ നീന്തിടുന്നു ആ രാഗ നക്ഷത്ര നൂപുര ശോഭയില്‍ ആത്മാവില്‍ ഹര്‍ഷം വിതുമ്പീടുന്നു പുണരാന്‍ പാഞ്ഞെത്തീടും ഓരോരോ തിരയെയും അണച്ച് മാറില്‍ ചേര്‍ക്കെ മന്ത്രിപ്പൂ മണല്‍‍ത്തീരം മറക്കില്ലൊരുനാളും കഷ്ടമാ കള്ളം കേട്ട് ചിരിപ്പൂ കടൽ കാറ്റ് കണ്ണ് പൊത്തുന്നു താര

Published by the catalogue editor. Rights remain with the original creators.