1974 · song 2

Hemamaalini

Credits

Singer
P Jayachandran LR Eeswari Srividya KP Chandramohan
Lyricist
Mankombu Gopalakrishnan
Composer
Shankar Ganesh

Lyrics

ലാ ലാലാലാലലാ ലല്ലല ലല്ലല ലല്ലാ...  ഹേമമാലിനീ ഹേമമാലിനീ ഹേമമാലിനീ  ഹേമമാലിനീ ഹേമന്തസന്ധ്യാമോഹിനീ സ്വ പ്നങ്ങൾകൊണ്ടു മനസ്സിലെനിയ്ക്കൊരു  പുഷ്പശയ്യാഗൃഹമൊരുക്കൂ  ഹേമമാലിനീ ഹേമമാലിനീ  ആയിരത്തൊന്നു വസന്തോത്സവങ്ങളായ് അനുരാഗബന്ധത്തിലല്ലോ -  നമ്മൾ അനുരാഗബന്ധത്തിലല്ലോ  ജന്മാന്തരങ്ങളായ് നമ്മളിൽ ആ ബന്ധം  ഇന്നു തുടിയ്ക്കുകയല്ലോ  നാമതിനെ ഉമ്മവച്ചുറക്കുകയല്ലോ  ഉമ്മവച്ചുറക്കുകയല്ലോ (ഹേമമാലിനീ..)  രാഗാർദ്ര മധുരവികാരശതങ്ങളിൽ  രോമാഞ്ചം പൂവിടും നിമിഷങ്ങൾ  ഇഷ്ടദേവതേ നമ്മൾക്കു കിട്ടിയ ദിവ്യമുഹൂർത്തങ്ങളല്ലോ  ദിവ്യമുഹൂർത്തങ്ങളല്ലോ (ഹേമമാലിനീ..)

Published by the catalogue editor. Rights remain with the original creators.