1974 · song 1

Chithravarnapushpajaalamorukki

Credits

Singer
Vani Jairam
Lyricist
Mankombu Gopalakrishnan
Composer
Shankar Ganesh

Lyrics

ചിത്രവര്‍ണ്ണ പുഷ്പജാലമൊരുക്കിവച്ചൂ  സ്വപ്നലേഖ മുന്നില്‍ വന്നു പുഞ്ചിരിച്ചൂ  മുത്തുമണിത്തേരില്‍ വരും കാമുകനെ  കുത്തുവിളക്കെടുത്തു ഞാന്‍ സ്വീകരിച്ചൂ  കുത്തുവിളക്കെടുത്തു ഞാന്‍ സ്വീകരിച്ചു (ചിത്രവര്‍ണ്ണ...)  സ്വയംവരപ്പൂപ്പന്തല്‍ കുടക്കീഴിവെച്ചു ഞാനാ  സ്വയംപ്രഭാ വിഗ്രഹത്തെ സ്വന്തമാക്കി  മന്ത്രകോടി വാങ്ങിയവനെനിക്കു തന്നു  മനസ്സിൽ ഞാനതും ചുറ്റിയൊരുങ്ങി നിന്നൂ  ഒരുങ്ങിനിന്നൂ... (ചിത്രവര്‍ണ്ണ...)  പ്രാണനാഥനെന്‍ കവിളില്‍ കളംവരച്ചൂ  നാണമോടെ ഞാനവനില്‍ ചുറ്റിപ്പടര്‍ന്നൂ  കള്ളനവന്‍ കാതില്‍ വന്നു കഥപറഞ്ഞൂ ക തകുകള്‍ ചാരിവന്നു വാരിപ്പുണര്‍ന്നൂ  ഞാന്‍ കോരിത്തരിച്ചൂ... (ചിത്രവര്‍ണ്ണ...)

Published by the catalogue editor. Rights remain with the original creators.