1974 · song 3
Kanakasimhaasanathil
Credits
- Singer
-
KJ Yesudas
P Jayachandran
- Lyricist
- P Bhaskaran
- Composer
- V Dakshinamoorthy
Lyrics
കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ പൊതുജനത്തെ കഴുതകളാക്കും മധുപാന ചക്രവർത്തി ഇവനല്ലോ പൊതുജനത്തെ കഴുതകളാക്കും മധുപാന ചക്രവർത്തിയി ഇവനല്ലോ പട്ടാ.. അഭിഷേകം - ദിനവും പട്ട കൊണ്ടഭിഷേകം രാവും പകലും ഇവനു വേണം പട്ടാ.. അഭിഷേകം കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ
Published by the catalogue editor. Rights remain with the original creators.