1973 · song 4

Shalabhame Varoo

From Yaamini

Credits

Singer
P Madhuri
Lyricist
Kanam EJ
Composer
MK Arjunan

Lyrics

ശലഭമേ വരൂ - നിശാ ശലഭമേ വരൂ പ്രേമഹൃദയം മോഹപുളകം രാഗമധുരം നുകരൂ പകരൂ നുകരൂ നുകരു നുകരു നുകരൂ (ശലഭമേ...) നിന്നധരത്തിലെ - ചുംബനലഹരി തെന്നലിലൊഴുകുമ്പോള്‍ മന്മഥശരങ്ങള്‍ - പൊന്‍‌മലര്‍നിരകള്‍ നിന്നു തുടിയ്ക്കുന്നു നിന്നെ വിളിക്കുന്നു വിളിക്കുന്നു നിന്നെ വിളിക്കുന്നു (ശലഭമേ...) വെണ്മലരിതളില്‍ നിന്‍ കരലാളനം പൊന്‍‌വല വിരിക്കുമ്പോള്‍ വാസിതവനികള്‍ വസന്തസഖികള്‍ മന്ദഹസിക്കുന്നു നിന്നെ വിളിക്കുന്നു വിളിക്കുന്നു നിന്നെ വിളിക്കുന്നു (ശലഭമേ...)

Published by the catalogue editor. Rights remain with the original creators.