Urvashi Bharathi poster

1973 · song 5

Penninenthorazhaku

Credits

Singer
LR Eeswari
Lyricist
Thikkurissi Sukumaran Nair
Composer
V Dakshinamoorthy

Lyrics

പെണ്ണിനെന്തൊരഴക് - യീ മന്നിലേത് വലുത് പെണ്ണിനേക്കാള്‍ വലുത് - വലുത് - വലുത് പെണ്ണിനെന്തൊരഴക് - യീ മന്നിലേത് വലുത് പെണ്ണിനേക്കാള്‍ വലുത് - വലുത് - വലുത് തലമുടി കരിമുകില് - പുരിക- ക്കൊടികള്‍ മന്മഥവില്ല് കണ്ണു് താമരയിതള് - ഏതോ കാന്തം വെച്ചിട്ടുണ്ടതില് പെണ്ണിനെന്തൊരഴക് - യീ മന്നിലേത് വലുത് പെണ്ണിനേക്കാള്‍ വലുത് - വലുത് - വലുത് പളുങ്കുകിണ്ണം കവിള് - അത് പറയും പ്രേമപ്പൊരുള് പല്ലുകള്‍ നന്മണി മുത്ത് - അവള്‍തന്‍ പാല്‍ പുഞ്ചിരിയോ - അമൃത് പെണ്ണിനെന്തൊരഴക് - യീ മന്നിലേത് വലുത് പെണ്ണിനേക്കാള്‍ വലുത് - വലുത് - വലുത് പൂര്‍ണ്ണചന്ദ്രവദനം - മധുരപ്പൂ- ന്തേനൊഴുകും വചനം മത്തമതംഗ ജഗമനം - മര്‍ത്ത്യ മനസ്സിളക്കും ചലനം ചലനം - ചലനം - ചലനം പെണ്ണിനെന്തൊരഴക് - യീ മന്നിലേത് വലുത് പെണ്ണിനേക്കാള്‍ വലുത് - വലുത് - വലുത്

Published by the catalogue editor. Rights remain with the original creators.