Urvashi Bharathi poster

1973 · song 3

Nisheedhini Nisheedhini

Credits

Singer
KJ Yesudas
Lyricist
Thikkurissi Sukumaran Nair
Composer
V Dakshinamoorthy

Lyrics

നിശീഥിനി നിശീഥിനി നീലക്കടലാസിൽ നീ കുറിച്ചൊരു പ്രേമലേഖത്തിൻ അക്ഷരമാലകൾ കാർമഷി വീണു കണ്ണീരു വീണു മാഞ്ഞു പോയ്‌ സഖി മാഞ്ഞു പോയ്‌ നിശീഥിനി നിശീഥിനി ഏഴു നിറമുള്ള തൂലിക കൊണ്ടു നീ ഏഴു കടലിലെ മഷി മുക്കി എഴുതി സായംസന്ധ്യയിലേതോ ഏകാന്തതയിൽ ഇരുന്നു നീ (നിശീഥിനി..) വെള്ളകൂട്ടിനുള്ളിൽ മാനടയാളമുള്ള വെള്ളിമുദ്രയും കുത്തി നീ ആരും കാണാത്ത ദൂതന്റെ കൈയിൽ ആരോമലേ കൊടുത്തയച്ചു നീ (നിശീഥിനി..)

Published by the catalogue editor. Rights remain with the original creators.