Urvashi Bharathi poster

1973 · song 1

Enthu Venam

Credits

Singer
KJ Yesudas
Lyricist
Thikkurissi Sukumaran Nair
Composer
V Dakshinamoorthy

Lyrics

എന്തു വേണം - എനിയ്ക്കെന്തു വേണം ഇന്ദുമുഖീ ഇനി എന്തു വേണം എന്തു വേണം - എനിയ്ക്കെന്തു വേണം ഇന്ദുമുഖീ ഇനി എന്തു വേണം എന്തു വേണം എനിയ്ക്കെന്തു വേണം ചന്ദ്രകാന്ത കൽത്തറയിൽ ചന്ദനമരത്തിന്റെ പൂന്തണലിൽ മുന്തിരിപ്പാത്രവും സുന്ദരി നീയും അന്തികത്തുണ്ടെങ്കിൽ എന്തു വേണം (എന്തു വേണം..) എൻ മടിയിൽ നീ തലചായ്ക്കൂ ഇടെയിടെ വീണ വായിക്കൂ അപ്സരഗാനങ്ങൾ ആലപിക്കൂ നിന്റെ അത്ഭുത നടന ചുവടു വയ്ക്കൂ (എന്തു വേണം..)

Published by the catalogue editor. Rights remain with the original creators.