1973 · song 3
Eerezhulakum
Credits
- Singer
-
V Dakshinamoorthy
S Janaki
- Lyricist
-
Sreekumaran Thampi
- Composer
- V Dakshinamoorthy
Lyrics
ഈരേഴുലകവും നിറഞ്ഞിരിക്കും
ശ്രീഭുവനേശ്വരീ ഭദ്രകാളീ
ആശ്രയമില്ലാതലയും ജീവനെ
അനുഗ്രഹിക്കൂ സർവ്വേശ്വരീ
അഭയം നൽകൂ രക്തേശ്വരീ
ഓം ശക്തീ..ഓം ശക്തീ...ഓം ശക്തീ..
ഉന്മത്തകേശിനീ ഉഗ്രപ്രഭാവതീ
ഉണരൂനീയീ മൃതഭൂമിയിൽ (2)
ഉരുകിത്തീരട്ടെ പാപങ്ങളഖിലം
ഉതിരും മണിദീപശോഭകളിൽ
ശ്രീ ഭുവനേശ്വരീ ഭദ്രകാളീ
ഓം ശക്തീ ഓം ശക്തീ ഓം ശക്തീ..
ഓം ശക്തീ ഓം ശക്തീ ഓം ശക്തീ..
രുദ്രാക്ഷമാലിനീ ആ..ആ
രുദ്രാണിമോഹിനീ ആ..ആ
രുദ്രാക്ഷമാലിനീ രുദ്രാണിമോഹിനീ
തെളിയൂ താരമായ് ഈയിരുളിൽ
ഓം ശക്തീ ഓം ശക്തീ
അലിഞ്ഞു തീരട്ടെ ദുഃഖങ്ങളഖിലം
അമലേ നിൻ ദയാകിരണങ്ങളിൽ
ശ്രീഭുവനേശ്വരീ ഭദ്രകാളീ
ഓം ശക്തീ..ഓം ശക്തീ
ഭദ്രകാളീ.....
ഓം ശക്തീ..ഓം ശക്തീ
ഭദ്രകാളീ....
ഓം ശക്തീ...ഓം ശക്തീ
ഓം ശക്തീ....ഓം ശക്തീ
ഓം ശക്തീ....ഓം ശക്തീ....
Published by the catalogue editor. Rights remain with the original creators.