Prethangalude Thazhvara poster

1973 · song 5

Raagatharangini

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

രാഗതരംഗിണീ ഓ...ഓ... രാഗതരംഗിണീ നീയണയുമ്പോൾ രാധാമാധവ സ്മൃതിയുണരും ഞാനറിയാതെൻ പ്രാണനാളികയൊരു വേണുവായ്‌ മാറും - കനക വേണുവായ്‌ മാറും രാഗതരംഗിണീ... ഹൃദയമുരളിയിൽ രാധിക നീയൊരു മദനമനോഹര രാഗമായി ഓരോ ചുംബനവർണ്ണങ്ങളിലും ലയ വൃന്ദാവന മലരൊളിയായ്‌ മലരൊളിയായ്‌ - ഒളിയായ്‌ (രാഗതരംഗിണീ..) കവനയമുനയിൽ കാമിനി നീ നവ- മാരകാകളി കേളിയാടി ഓരോ സങ്കൽപ്പ നൂപുരമണിയിലും രൂപക ഭാവന നൃത്തമാടി നൃത്തമാടി - ആടീ (രാഗ തരംഗിണീ..)

Published by the catalogue editor. Rights remain with the original creators.