1973 · song 6

Prathimakal

Credits

Singer
P Jayachandran P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

പ്രതിമകൾ.... പ്രതിമകൾ പ്രതിമകൾ പ്രിയദർശിനികൾ പ്രതിമകൾ കവിതകൾ കവിതകൾ കല്ലിൽ കൊത്തിയ കവിതകൾ (പ്രതിമകൾ..) ചുണ്ടിൽ സ്വർണ്ണക്കരണ്ടിയുമായ് ശുക്രദശയിൽ ജനിച്ചവരേ നിൽക്കൂ - ഒന്നു നിൽക്കൂ ജിപ്സി നർത്തകിയെ വേണോ ഝനക് - ഝനക് - ഝനക് ഹിപ്പി നർത്തകിയെ വേണോ ചരസ്സ് ചരസ്സ് ചരസ്സ് വിരുന്നുമുറിയിൽ വെയ്ക്കാം പളുങ്കു കൂട്ടിൽ വെയ്ക്കാം തനിച്ചിരുന്നു മടുക്കുമ്പോൾ ലല്ലലലം തുള്ളിക്കാം പ്രതിമകൾ... കണ്ണിൽ കാമസ്ഫുലിംഗവുമായ് എന്നെക്കണ്ടു വിയർത്തവരേ നിൽക്കൂ - ഒന്നു നിൽക്കൂ സ്വർഗ്ഗമേനകയെ വേണോ കൊടുക്കൂ - കൊടുക്കൂ - കൊടുക്കൂ നഗ്നസുന്ദരിയെ വേണോ കിടക്കമുറിയിൽ വെയ്ക്കാം ഇടയ്ക്ക് തൊട്ടും നോക്കാം തനിച്ചിരുന്നു കുടിക്കുമ്പോൾ ദം മാരോദം പാടിക്കാം (പ്രതിമകൾ...)

Published by the catalogue editor. Rights remain with the original creators.