Pachanottukal poster

1973 · song 1

Deva Divyadarshanam

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ദേവാ....ദേവാ... ദിവ്യദര്‍ശനം നല്‍കൂ ദേവാ ദേവാ ദേവാ ദിവ്യദര്‍ശനം നല്‍കൂ മറഞ്ഞിരിയ്ക്കും മണിദീപമേ മായാശ്രീകോവില്‍ തുറക്കൂ ദേവാ....ദേവാ... ദൈവത്തെ കാണാന്‍ കാത്തുകാത്തിരുന്നു ദൈവം മറഞ്ഞു നിന്നൂ ആ.... ആ സ്വര്‍ണ്ണഗോപുര നട കാണാതെ അഭയാര്‍ത്ഥി ഞാന്‍ വലഞ്ഞൂ തുറക്കുകയില്ലേ ഇനിയുമാ വാതില്‍ തുറക്കുകയില്ലേ ദേവാ....ദേവാ... ചുടുനെടുവീര്‍പ്പില്‍ ചുമടേന്തി തളരും ചുമടുതാങ്ങി ഞാന്‍ ഹൃദയത്തില്‍ തീമല തകരുമ്പോഴും അധരത്താല്‍ ഞാന്‍ ചിരിയ്ക്കും സരിസധാ സധപമാ രീമപധ അധരത്താല്‍ ഞാന്‍ ചിരിയ്ക്കും രീമമ സാരിരി ധാസസ പാധധ ധധാപമരീസരീമാപധസരി അധരത്താല്‍ ഞാന്‍ ചിരിയ്ക്കും ധാ ധാ ധാ ധസധപ മപധധാപമ പധപ മപധസധാ ധരിരിധാ ധസധധാ സധാപമ രിരിമ രിരിപ രിധധപമപധസരി രിമമ സരിരി ധസസ പധധ സരിമാ രിസാ ധധാപമ രീമപധസ അധരത്താല്‍ ഞാന്‍ ചിരിയ്ക്കും കനിയുകയില്ലേ ഇനിയും ദൈവം കനിയുകയില്ലേ ദേവാ ദേവാ ദിവ്യദര്‍ശനം നല്‍കൂ മറഞ്ഞിരിക്കും മണിദീപമേ മായാശ്രീകോവില്‍ തുറക്കൂ ദേവാ....ദേവാ...

Published by the catalogue editor. Rights remain with the original creators.