1973 · song 8

Monchathippenne

From Maram

Credits

Singer
Ayiroor Sadasivan
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല ചുവന്നതാമരച്ചെണ്ട് പറന്നുവന്നൊരു വണ്ട് - അതിന്‍ മധുവും കാത്തിരുപ്പുണ്ട് (മൊഞ്ചത്തിപ്പെണ്ണേ..) സുറുമക്കണ്ണിന്റെ തുമ്പ് - നെഞ്ചില്‍ തുളഞ്ഞിറങ്ങുന്നൊരമ്പ് തൊടുത്തുവിട്ടിടും മുന്‍പ് പറപറക്കും ആണിന്റെ വമ്പ് (മൊഞ്ചത്തിപ്പെണ്ണേ..) അരുമക്കൈവളക്കൂ‍ട്ടം - മെല്ലെ കിലുക്കിക്കൊണ്ടുള്ള നോട്ടം നിനക്കുവെറും വിളയാട്ടം എന്റെ പൊരിയും ഖല്‍ബിലൊരാട്ടം (മൊഞ്ചത്തിപ്പെണ്ണേ..)

Published by the catalogue editor. Rights remain with the original creators.