1973 · song 2

Purushagandham Sthree

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

പുരുഷഗന്ധം സ്ത്രീത്വം സ്വപ്നമദാലസമാക്കും പുരുഷഗന്ധം പതിഞ്ഞ സ്വരതിലചുംബിതയൗവനം പറഞ്ഞു അതിന്റെ പുറകേ പാഞ്ഞെത്തുക നിന്‍ ദാഹം അഭിലാഷങ്ങളുറക്കെ വിളിച്ചു അരുവിപ്പൂവുകള്‍ക്കിതള്‍ മുളച്ചു അതേ സുഗന്ധവുമായവനക്കരെ നിറഞ്ഞു നിന്നു അരുവിക്കു മീതെ സായാഹ്ന രശ്മികള്‍ ഒരു നൂല്‍പാലം നിര്‍മ്മിച്ചു (പുരുഷ..) ആശ്ലേഷങ്ങള്‍ പുളഞ്ഞു പടര്‍ന്നു അവനെ പൂവമ്പനനുഗ്രഹിച്ചു പൂര്‍ണ്ണ നിര്‍വൃതിയായവര്‍ തങ്ങളില്‍ അലിഞ്ഞു ചേന്നു കരിവണ്ടിന്‍ കൈനഖക്കലയുള്ള പൂവുകള്‍ ഒരു പൂണാരം ചാര്‍ത്തിച്ചു (പുരുഷ..)

Published by the catalogue editor. Rights remain with the original creators.