1952 · song 7

Prema sangeetham paadiduka

From Suhruthu

Credits

Lyricist
PJ Antony RA Kollamkode
Composer
G Viswanath

Lyrics

പ്രേമസംഗീതം പാടിടുക നീയെന്‍ നീലക്കുയിലേ  രസലോലയായ് തൈമണിക്കാറ്റേറ്റു മന്ദം  ആടിയാടി നില്‍ക്കുമീ വെള്ളിപ്പൂക്കള്‍ തിങ്ങി നില്‍ക്കും  വല്ലിയില്‍ നീ ശ്യാമളേ ആനന്ദലീനനായെന്‍  ജീവിതേശന്‍ വന്നിടാന്‍ നേരമായി പൂങ്കുയിലേ  രോമാഞ്ചത്തില്‍ മുങ്ങുക

Published by the catalogue editor. Rights remain with the original creators.