1973 · song 7

Swapnangal Neettum Kumbil

From Kavitha

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
K Raghavan

Lyrics

സ്വപ്നങ്ങള്‍ നീട്ടും കുമ്പിള്‍ നിറയെക്കണ്ണീരുമായ് ദുഃഖങ്ങളൊരു നേര്‍ത്ത രാഗമായൊഴുകുമ്പോള്‍ ഒന്നുമില്ലെനിക്കേകാന്‍ മറക്കൂ മൗനത്തിന്റെ മുന്നില്‍ നിന്നൊരു നിത്യ- മംഗളം ചാര്‍ത്തുന്നു ഞാന്‍

Published by the catalogue editor. Rights remain with the original creators.