1973 · song 5

Nischalam Kidapporeejalam

From Kavitha

Credits

Singer
P Susheela
Lyricist
Poovachal Khader
Composer
K Raghavan

Lyrics

നിശ്ചലം കിടപ്പൊരീ ജലമാണു ഞാന്‍ - നീളും നാളുകള്‍ കരിതേച്ച നിഴലിന്‍ നാമ്പാണു ഞാന്‍ എങ്കിലും പ്രക്ഷുബ്ധമാം സാഗരം തലതല്ലി എന്‍ കരള്‍ത്തടങ്ങളെ കാര്‍ന്നുകാര്‍ന്നെടുക്കുന്നു

Published by the catalogue editor. Rights remain with the original creators.