1973 · song 3
Kaalamaam ozhukkuthilurumbaay
Credits
- Singer
-
P Susheela
- Lyricist
-
Poovachal Khader
- Composer
- K Raghavan
Lyrics
കാലമാം ഒഴുക്കുത്തിലുറുമ്പായ് മനുഷ്യന്റെ
ജീവിതം നിമിഷത്തിന്‍ കൈകളില്‍ പിടയ്ക്കുമ്പോള്‍
കാരുണ്യക്കുളിര്‍തീരം പച്ചില ഓടംനല്‍കി
കാറ്റടിച്ചതു പിന്നെ കരയിലടുത്തീടും
Published by the catalogue editor. Rights remain with the original creators.