1952 · song 4

Kulir Pavanan

From Suhruthu

Credits

Lyricist
PJ Antony RA Kollamkode
Composer
G Viswanath

Lyrics

കുളിര്‍പവനന്‍ ചുരുളിളകിടവേ തളിരിളകിടവേ ഏതോ - വീണക്കമ്പിമധുഗാനം ചിന്തി ഉള്‍പ്പൂവിലോളം ഏന്തി (കുളിര്‍... ) പ്രേമഗാനമുരളി ഊതിടുന്നു തനിയായ് ലയമായ് അവന്‍ കാമകോമളാംഗന്‍ അമലന്‍ മമജീവിത സുഖശാന്തി രമണന്‍ (കുളിര്‍... ) പ്രേമജോതി ഉദിക്കേ ഈ ജാതിമതം മങ്ങിമാഞ്ഞിടുന്നു അനുരാഗദിവ്യഗീതം മധുരം അതിപാവനപ്രേമം മധുരം കുളിര്‍പവനന്‍ ചുരുളിളകിടവേ തളിരിളകിടവേ ഏതോ - വീണക്കമ്പിമധുഗാനം ചിന്തി ഉള്‍പ്പൂവിലോളം ഏന്തി

Published by the catalogue editor. Rights remain with the original creators.