1973 · song 1

Ambili Vidarum Ponmaanam

From Kaadu

Credits

Singer
KJ Yesudas S Janaki
Lyricist
Sreekumaran Thampi
Composer
Vedpal Verma

Lyrics

അമ്പിളിവിടരും പൊന്മാനം പൈങ്കിളിപാടും മലയോരം പൂമഴയായെങ്ങും തേന്മഴയായ് (അമ്പിളിവിടരും..) ലാ.. ലലല്ല ലലല്ല ലലല്ല ലലല്ല ലലലല ലാ.... നിന്‍ ചുണ്ടില്‍ തൂവും തൂമരന്ദം നിറയുന്നു പൂവുകളില്‍ നീളേ നിന്നെക്കിനാവുകണ്ടു നിന്‍ കിളിക്കൊഞ്ചല്‍ കേട്ടു എന്നെമറന്നിരുന്നു ഞാന്‍ എന്നെ മറന്നിരുന്നു ഞാന്‍ ലാ.. ലലല്ല ലലല്ല ലലല്ല ലലല്ല ലലലല ലാ.... നീലക്കടമ്പിന്‍ നിഴല്‍ച്ചോട്ടില്‍ താഴമ്പൂമുത്തിവരും കാറ്റില്‍ കസ്തൂരിപ്പൂവിരിയില്‍ കഥകള്‍ പറഞ്ഞിരിക്കാം കണ്മണി എന്നരികില്‍ വാ കണ്മണി എന്നരികില്‍ വാ (അമ്പിളിവിടരും..)

Published by the catalogue editor. Rights remain with the original creators.