1973 · song 4

Vellikkurishu

From Chukku

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

വെള്ളിക്കുരിശ് വലംകൈയ്യിലുയര്‍ത്തും വെളളിയാഴ്ച രാത്രി - ദുഖ വെളളിയാഴ്ച രാത്രി - നിന്റെ കന്യാമഠത്തില്‍ മുട്ടുകുത്തുന്നൊരു കണ്ണുനീര്‍ത്തിരി ഞാന്‍ വെള്ളിക്കുരിശ് വലംകൈയ്യിലുയര്‍ത്തും വെളളിയാഴ്ച രാത്രി - ദുഖ വെളളിയാഴ്ച രാത്രി തിരകള്‍ - ദുഖ തിരകള്‍ അടിച്ചുതകര്‍ക്കുമെന്‍ കരലിന്റെ ഈറനാം തീരം ഇന്നലെ വന്ന വസന്തത്തിന്‍ സ്മരണകള്‍ ഇന്നു ഞാന്‍ കുഴിച്ചിട്ട തീരം നിന്‍ തിരുഹൃദയപ്പൂവുകള്‍ പൂക്കുന്ന മണ്‍മെത്തയാവട്ടേ നാളെ - നാളെ വെള്ളിക്കുരിശ് വലംകൈയ്യിലുയര്‍ത്തും വെളളിയാഴ്ച രാത്രി - ദുഖ വെളളിയാഴ്ച രാത്രി - നിന്റെ കന്യാമഠത്തില്‍ മുട്ടുകുത്തുന്നൊരു കണ്ണുനീര്‍ത്തിരി ഞാന്‍ വെള്ളിക്കുരിശ് വലംകൈയ്യിലുയര്‍ത്തും വെളളിയാഴ്ച രാത്രി - ദുഖ വെളളിയാഴ്ച രാത്രി

Published by the catalogue editor. Rights remain with the original creators.