1973 · song 5

Oshaakali

From Chaayam

Credits

Singer
Adoor Bhasi Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

ഓശാകളി മുട്ടിനുതാളം മറിവാൻ മദ്ദളവീചികൾ തുടികൾ ഓശാമേ ലോശമലേറിന ശംഖൊടുകൊമ്പുകളും താകൃകതച്ചോം തകചോം തികിതിക്‌തായ്‌ ക്കതങ്കത്തിങ്ക തതിങ്കിണ താകൃതതച്ചോം ഹരഹരകൊട്ടും പല ചെമ്മാനാട്ടം ശോഭയണിന്തവർ നാരിമർകൂട്ടം കൂട്ടം പലപല അരവകൾ കുരവകൾ എങ്കിലും പുതുപ്പെണ്ണിനു കല്യാണമാണേ അതു പൂരണത്തിനു കൽപിതവായ്‌ വാരലാണേ മമ മാരരുടെ വരവുതഞ്ചം കാണുവാനും താകൃകതച്ചോം തകചോം തികിതിക്‌തായ്‌ ക്കതങ്കത്തിങ്ക തതിങ്കിണ താകൃതതച്ചോം

Published by the catalogue editor. Rights remain with the original creators.