1952 · song 6
Kanneeril Kaalamellaam
Credits
- Lyricist
- Vanakkutty
- Composer
- PS Divakar
Lyrics
കണ്ണുനീരില്‍ കാലമെല്ലാം
കഴികെന്നതും വിധിയോ
പെണ്ണായ് പിറന്നതിനാല്‍
വന്നതാകുമീ ദുരാപം
പാപിയായ ഞാന്‍
പാരിതിലിനിയും വാഴുകയോ
കേഴുമേഴ ഞാനാഹാ
വീഴുകയോ ഞാന്‍ പാഴ്ക്കുഴിയില്‍
പഴി നേടുകയോ ഈശ്വരാ
Published by the catalogue editor. Rights remain with the original creators.