1952 · song 4

Bhoovinmel

From Premalekha

Credits

Singer
Prasad Rao
Lyricist
Vanakkutty
Composer
PS Divakar

Lyrics

ഭൂവിമേലേ ഹാ ഇതുപോല്‍ സുഖമുണ്ടാകുമോ ഇതുപോല്‍ ജയം നേടി പ്ലയിനേറി മറുനാട്ടിലണയും ഞാന്‍ ജയം നേടി പ്ലയിനേറി മറുനാട്ടിലണയും ഉന്നതിയാര്‍ന്നിടുമേ ക്രമേണ ഞാന്‍ സുന്ദരി ജാനുവോടു ചേര്‍ന്നുമീ ഞാന്‍ ഉയരുമിതേവിധമീനിലയില്‍ അനുദിനമേ മഗമേ സുഖമേ പ്രേമാനന്ദമയം പുതുമയെഴും ജീവിതം ഞാനടയും സ്റ്റുഡിബ്യൂക്കും ചവര്‍ലേ പുതുമോഡല്‍ വാങ്ങിടും ലോയറായ് ഗോപി കാറിലേറിപ്പോയിടും വാക്കിംഗ്സ്റ്റിക്കും സൂട്ടുമായ് നടന്നിടും പാര്‍ക്കില്‍നിന്നു വൈഫുമായ് മടങ്ങിടും ഉന്നതിയാര്‍ന്നിടുമേ ക്രമേണ ഞാന്‍

Published by the catalogue editor. Rights remain with the original creators.