1952 · song 2

Aathiradiname

From Premalekha

Credits

Lyricist
Vanakkutty
Composer
PS Divakar

Lyrics

ആതിരദിനമേ നാമെല്ലാമേ ആനന്ദമായ്ക്കൊണ്ടാടിടുമേ - തിരു ആതിരാദിനമേ ആടിപ്പാടി ചാഞ്ചാടി പുതു - മോടിയില്‍ പരിമളമലര്‍ ചൂടിടാം കളകളാരവം പാടിപൈങ്കിളി തളിരുകള്‍ ചൂടിമരാമരം - തിരു ആതിരദിനമേ പാവനദിനമിതു സോദരിമാരേ നാമൊരുപോലെ മേവിടുമേ ചേര്‍ന്നിടുമേ പ്രിയമാര്‍ന്നിടാമേ - മന മൊന്നായ് വന്നിടുമേ - തിരു ആതിരദിനമേ മധുരമോഹനമാമിന്നാളില്‍ മാലണയാതെ സഖി മധുമധുരാവനിയാകും കേരള മഹിമകള്‍ പാടാം തരാതരം - തിരു ആതിരദിനമേ

Published by the catalogue editor. Rights remain with the original creators.