1952 · song 1

Aariraaro

From Premalekha

Credits

Singer
NL Ganasaraswathy
Lyricist
Vanakkutty
Composer
PS Divakar

Lyrics

ആരിരാരോ കണ്ണിൻ മണിയെ ആരിരാരോ ആരിരാരോ പൊൻ‌കനിയേ കൊഞ്ചുംകിളിയേ പുഞ്ചിരിയഞ്ചും തളിരേ പഞ്ചാരയുമ്മ തരുമോ നീ വരുമോ പറയൂ അമ്മമ്മ അച്ചച്ചയെന്നെൻ കരളേ (ആരിരാരോ... ) തരുമേ അമ്മിഞ്ഞയെന്നാൽ ഞാൻ പൊന്നിൻ കതിരേ പനിനീർമുത്തണിയും നിൻ പവിഴചെഞ്ചൊടിയിൽ പുരളും പുഞ്ചിരിയാലേയിനി പുലരുമീയുലകം വളരും അമ്മിണിക്കുട്ടപ്പൻ നീ മണ്ണിൻ മണിയായ് വരുമേ മാണിക്യമണിയേ... (ആരിരാരോ... )

Published by the catalogue editor. Rights remain with the original creators.