1952 · song 9
Udamayil Vaazhum
Credits
- Lyricist
-
Abhayadev
- Composer
- PS Divakar
Lyrics
ഉടമയിൽവാഴും മനുജനീശ്വരനടപടിയെന്തറിവൂ
വലിമകളെല്ലാമൊരൊറ്റനാളിൽ തകരുവതാരറിവൂ ഹാ
ഒരു നിമിഷം നില്‍ക്കാതീ സങ്കടം തിരിയുകാണതിവേഗം
ഒരുവനുമില്ലിതിലോരിടത്തൊരുപോൽ ഉറച്ചുനില്‍ക്കാൻ യോഗം
വലിമയുമെളിമയുമെല്ലാം മാറിതിരിഞ്ഞു പോകും മൂഢാ
കമ്പിളുമായിന്നണയുന്നവനെ കമ്പിടണം നീ നാളെ
(ഉടമയിൽ ... )
Published by the catalogue editor. Rights remain with the original creators.