1972 · song 8
Karayatta Bhakthithan
Credits
- Singer
-
KJ Yesudas
- Lyricist
-
ONV Kurup
- Composer
- V Dakshinamoorthy
Lyrics
കറയറ്റ ഭക്തിതന്‍ കര്‍പ്പൂരത്തിരിനാളം
കതിര്‍തൂകും ഹൃദയവുമായി..
ഇരുളില്‍ നടന്നു പോം
പഥികരേ നിങ്ങള്‍ക്കായി..
തിരുനട തുറന്നീടുന്നു
സ്വര്‍ഗ്ഗത്തിന്‍ തിരുനട തുറന്നീടുന്നു..
Published by the catalogue editor. Rights remain with the original creators.