Snehadeepame Mizhi Thurakku poster

1972 · song 6

Ninte Shareeram

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

നിന്റെ ശരീരം കാരാഗൃഹം നിന്റെ മനസ്സൊരു മുഴുഭ്രാന്തൻ ഈ തടവറയിൽ തടിയിൽ കിടന്നവൻ കരയുന്നൂ പിന്നെ ചിരിക്കുന്നൂ.. (നിന്റെ..) അലറും കരിമുകിലെ കണ്ണു നിറയും മഴ മുകിലുകളെ(അലറും) ഗഗനം കല്ലുമതിലായ്‌(2) നീയും തടവിൽ പെട്ടു പോയി (നിന്റെ..) കാറ്റേ ചുഴലിക്കാറ്റേ ലക്ഷ്യമെവിടെ ലക്ഷ്യമെവിടെ (കാറ്റേ..) പറയൂ ഭ്രാന്ത മനമെ(2) രക്ഷയെവിടെ രക്ഷയെവിടെ (നിന്റെ..)

Published by the catalogue editor. Rights remain with the original creators.