Shakthi poster

1972 · song 3

Mizhiyo Mazhavilkkodiyo

From Shakthi

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

മിഴിയോ മഴവിൽക്കൊടിയോ മധുമൊഴിയോ ചിലയ്ക്കും കിളിയോ മുടിയോ പനംകുലയോ ഇളം ചൊടിയോ പവിഴപൊളിയോ കവിളോ കന്നുപ്പളുങ്കോ നുണക്കുഴിയോ നീന്തൽക്കുളമോ മുഖശ്രീ മലരിതളിൽ സഖീ മൂകാനുരാഗമോ യൗവനമോ അഴകേ നീ ആരാധികയോ രാധികയോ നഖമോ ചന്ദ്രക്കലയോ നഖക്ഷതമോ പൂത്ത മറുകോ ഈ മനസ്സിൻ തിരുനടയിൽ സഖീ മല്ലികാർജ്ജുനനോ കാമുകനോ അഴകേ നീ ആരാധികയോ രാധികയോ

Published by the catalogue editor. Rights remain with the original creators.