1972 · song 3

Ulakameerezhum

From Sathi

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ഉലകമീരേഴും പ്രളയസാഗര തിരകളാൽ മൂടി വലയുമ്പോൾ അരയാലിൻ കൊച്ചു തളിരാം തോണിയിൽ അരവിന്ദാക്ഷൻ വന്നണയുന്നൂ എവിടെ ധർമ്മത്തിൻ ക്ഷതി ഭവിക്കുന്നു അധർമ്മമെങ്ങും വിലസുന്നു യുഗയുഗങ്ങളായ്‌ അവിടുന്നിൽ സ്വയം അവതരിക്കുന്ന പെരുമാളേ (ഉലകമീരേഴും...) പരമപൂരുഷ ഭഗവാനേ സാക്ഷാൽ പ്രണയമന്ത്രത്തിൻ പൊരുൾനീയേ പെരിയ സംസാരക്കടൽ കടക്കുമ്പോൾ അവിടുന്നേ രക്ഷ ഹരികൃഷ്ണാ അവിടുന്നേ രക്ഷ ഹരികൃഷ്ണാ

Published by the catalogue editor. Rights remain with the original creators.