Sambhavami Yuge Yuge poster

1972 · song 1

Ammayallaathoru Daivamundo

Credits

Singer
P Jayachandran Chorus
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ കാണപ്പെടുന്നതാം ദൈവമല്ലേ അമ്മേ...അമ്മേ..അമ്മേ...(അമ്മ...) തികഞ്ഞ ഭാരവും പൂവായ് കാണും നിറഞ്ഞ നോവിലും നിർവൃതി കൊള്ളും കനവിൻ കാഞ്ചനത്തൊട്ടിലൊരുക്കും (2) കല്യാണിരാഗം പാടിയുറക്കും രാരീരാരോ ......രാരാരിരോ...(അമ്മ...) സർവ്വവും മറക്കും കോടതിയമ്മ സത്യപ്രഭ തൻ സന്നിധിയമ്മ സ്നേഹസാരം നീ തന്നെയല്ലേ (2) സേവനഭാവം നിൻ പ്രാണനല്ലേ അമ്മേ...അമ്മേ..അമ്മേ...(അമ്മ...)

Published by the catalogue editor. Rights remain with the original creators.