1952 · song 5

Mathi mohanamithu ha

From Marumakal

Credits

Singer
TA Lakshmi
Lyricist
Abhayadev
Composer
PS Divakar

Lyrics

മതിമോഹനമിതു ഹാ...  ജീവിതസൂനം മോദമാർന്നു വിരിയും കാലം - തോഴാ.. ഈ മാദകദർശനമേ (മതിമോഹന) ആസ്വദിക്കും അസ്വദിക്കും ആനന്ദത്തിൻ മധുരിമ നീളെ മദിരോത്സവഗീതികൾ പാടി മധുശീതളവായുവിൽ ആടി മധുമാസമനോജ്ഞചൂടി മതിമോഹന പങ്കിയിലാടി (മതിമോഹന) യുവമാനസത്തില്‍ സങ്കൽപ്പങ്ങൾ വിരിഞ്ഞിടുമ്പോൾ പൂനിലാവിൽ കുളുർമ്മയെങ്ങും ചൊരിഞ്ഞിടുമ്പോൾ ആനന്ദിക്കും ആമോദിക്കും ഫലങ്ങളേതും വരണ്ടനാളെ മധുരിതമാം - സുഖമിതുഹാ - മുഖരിതമീ - പരിചിതരെ മധുരിത സുഖമിതുമുഖരിത പരിചിതരെ (മതിമോഹന)

Published by the catalogue editor. Rights remain with the original creators.