1952 · song 3

Jagadeeshwara

From Marumakal

Credits

Singer
Kaviyoor CK Revamma
Lyricist
Abhayadev
Composer
PS Divakar

Lyrics

ജഗദീശ്വരാ ... ഗതിയിതോ ദയാലോ കനിവരുളീടുവാനാകാതോ ജഗദീശ്വരാ ഗതിയിതോ അനിതര സങ്കട വാരിധിയിൽ ഞാൻ അലിയുകയാം അഖിലേശാ‍ തവപദമേ എൻ ആശ്രയമിനിമേൽ ഈശ്വരാ ഗതിയിതോ ദോഷമേതും ഹൃദികരുതാതെ വാഴുവോർക്കീ ഗതിയരുളാമോ ഇതുശരിയോ പരമേശ്വരാ അലിവില്ലാതോ ഏഴയിവളിൽ ഈശ്വരാ ഗതിയിതോ

Published by the catalogue editor. Rights remain with the original creators.