1952 · song 2

Ayyo Chetta

From Marumakal

Credits

Lyricist
Abhayadev
Composer
PS Divakar

Lyrics

അയ്യോ ചേട്ടാ അയ്യോ ചേട്ടാ.. അയ്യോ വയ്യാവേലിക്കുള്ളിൽക്കേറി പടരും പ്രേമം അയ്യോ അയ്യോ ചേട്ടാ അയ്യോ ഓ മതി മതി വേണ്ടീ വേലകളൊന്നും ചിലവില്ലായേ. ഞാൻ കൊതിപൂണ്ടു നടക്കണ നോക്കൂ ലക്ഷിക്കുട്ട്യേ.. ഈ കൊമ്പൻ മീശയിൽ ഇമ്പം കൊള്ളും പെൺ‌പിള്ളേരുടെയിനമല്ലോ ഞാൻ ഓ കണ്ണേ കരളേ നീയെന്നെ കൈവെടിയാതെ.. ഓ പൊന്നെ പൊരുളേ... താ‍ൻ തന്റെ പാട്ടിനു പോടോ... നീ കൈയ്യും കാലും കാണിച്ചിതുവരെ ഇഷ്ടം കാട്ടിയമട്ടെല്ലാമേ പൊയ്യോ.. അയ്യോ ചേട്ടാ അയ്യോ വയ്യാവേലിൽക്കുള്ളിൽ കേറി പടരും പ്രേമം അയ്യോ....

Published by the catalogue editor. Rights remain with the original creators.