Prathikaram poster

1972 · song 1

Chirichappol

Credits

Singer
KJ Yesudas Aruna
Lyricist
Sreekumaran Thampi
Composer
MB Sreenivasan

Lyrics

ചിരിച്ചപ്പോള്‍ കുഞ്ഞു ചിരിച്ചപ്പോള്‍ കുഞ്ഞിനൊരു ചിലങ്ക കിട്ടി ചിലങ്കയിട്ടാടുന്ന പാവ കിട്ടി ചിലങ്കയിട്ടാടുന്ന പാവ കിട്ടി ചിരിച്ചപ്പോള്‍ ചിരിച്ചപ്പോള്‍ കുഞ്ഞിനൊരു ചിലങ്ക കിട്ടി കിലുകിലെ കിലുങ്ങുന്ന മിടുക്കിപ്പാവ കിലുകിലെ കിലുങ്ങുന്ന മിടുക്കിപ്പാവ കുലുകുലെ കുലുങ്ങുന്ന കുസൃതിപ്പാവ  (ചിരിച്ചപ്പോള്‍.. ) ലാലലല്ലലല്ലല്ലാലലാലാ പഞ്ചാരമിട്ടായിക്കെന്തു സ്വാദ് അയ്യാ പാലുചേര്‍ത്ത ബിസ്കറ്റിനെന്ത് സ്വാദ് ഓമനക്കുഞ്ഞിന്റെ ചിരിമധുരം ഓമനക്കുഞ്ഞിന്റെ ചിരിമധുരം ഓരോ വാക്കിലും തേന്മധുരം (ചിരിച്ചപ്പോള്‍.. ) ലാലലല്ലലല്ലല്ലാലലാലാ കോങ്കണ്ണന്‍ കാക്കേ കുഞ്ഞിക്കാക്കേ മിട്ടായി തട്ടിയെടുക്കരുതേ പൂവാടി ചുറ്റുന്ന പുലരിക്കാറ്റേ പാവയെ കട്ടോണ്ടു കടക്കരുതേ (ചിരിച്ചപ്പോള്‍.. )

Published by the catalogue editor. Rights remain with the original creators.