Postmaane Kaanaanilla poster

1972 · song 7

Vey Raaja Vey

Credits

Lyricist
Vayalar
Composer
G Devarajan

Lyrics

വയ് രാജാ വൈ വെച്ചോ വെച്ചോ ഒന്നു വെച്ചാൽ രണ്ട് ആ ഒന്നു വെച്ചാൽ രണ്ട് രണ്ടു വെച്ചാൽ നാലു ആ പോരേ രണ്ടു വെച്ചാൽ നാലു ലക്കിഡിപ്പ് ലക്കിഡിപ്പ് (വെയ്..) കാർണിവൽ ഇതു കാർണിവൽ കലയുടെ കാഞ്ചനകളിപന്തൽ ഇവിടെയൊരിത്തിരി വിശ്രമിക്കൂ ഈ വിഭവങ്ങൾ രുചിച്ചു നോക്കൂ കമോൺ കമോൺ കമോൺ ചെകിട്ടിൽ വീതുളി കൃതാവ് നട്ടൊരു ചെറുപ്പക്കാരാ എന്റെ ചെറുപ്പക്കാരാ മൊറത്തിൽ കേറി കൊത്താതെയെന്റെ മനസ്സിൽ കേറി കൊത്താതെ കുഴപ്പക്കാരീ ഒരു കുഴപ്പക്കാരീ എന്നെയാരുമിന്നേ വരെ പ്രേമിച്ചിട്ടില്ല ഞാനുമാരേയുമിന്നേ വരെ പ്രേമിച്ചിട്ടില്ല മഞ്ഞു പെയ്യും രാത്രികളിൽ മരങ്ങൾ കോച്ചും രാത്രികളിൽ കണ്ണടയ്ക്കാൻ സമ്മതിക്കാത്ത നായകനല്ലാതെ എന്റെ ദേഹത്താരുമൊന്നും തൊട്ടിട്ടില്ല ആ നായകനൊളിച്ചു പോയി ഈ നായിക തനിച്ചുമായി അന്നു മുതൽ ഇവളെന്റെ വലയിലുമായി

Published by the catalogue editor. Rights remain with the original creators.