Postmaane Kaanaanilla poster

1972 · song 2

Enoru Swapnam..

Credits

Singer
KJ Yesudas P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ഏനൊരു സ്വപ്പനം കണ്ടേ ഏതാണ്ടൊക്കെ തോന്നണ പ്രായത്തില്‍ ഏനൊരു സ്വപ്പനം കണ്ടേ മേലൊക്കെ പിരുപിരുത്ത് - അന്ന് നാടൊക്കെ കൊതി പെരുത്ത് സ്വപ്നത്തില്‍ കണ്ടവന്‍ എന്നോടു ചോദിച്ച  സ്വകാര്യമോര്‍ക്കുമ്പം നാണം കാലത്തൊണര്‍ന്നപ്പോള്‍ കള്ളനെ പിന്നെയും കാണണമെന്നൊരു മോഹം - ഏന്  കാണണമെന്നൊരു മോഹം ഈയാള്‍ക്കൂട്ടത്തിലവനൊണ്ടേല്‍ ഈ വഴി വായോ - വായോ ..

Published by the catalogue editor. Rights remain with the original creators.