1952 · song 1

Aadippaadi Vilanguka

From Marumakal

Credits

Singer
Jikki (PG Krishnaveni)
Lyricist
Abhayadev
Composer
PS Divakar

Lyrics

ആടിപ്പാടി ആടിപ്പാടി വിളങ്ങുക നീയാശേ എൻ മാനസം തന്നിൽ ( ആടിപ്പാടി... ) പ്രേമദമധുമയ ഗാനവുമായ് കാമുകനാഗതനാവുകയായ് സുന്ദരജീവിതപൂവനിയിൽ മാദലസലാസ്യവിലാസിതനായ് (ആടിപ്പാടി.. ) വിരിയുക ഹാ പുതുമലരേ എൻ ഭാവനക്കൊരു കുളിരേകി മോഹനഗീതികൾ പാടി മാദകമാനസ മോഹിനിയായി മന്ദസമീരണലാളിതയായ് മഹാരാഗവിലോലിതയായ് (ആടിപ്പാടി.. )

Published by the catalogue editor. Rights remain with the original creators.