Oru Sundariyude Katha poster

1972 · song 2

Navami Mahaanavami

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

നവമീ മഹാനവമീ നാദനർമ്മദാ നദിക്കരയിൽ നവരാത്രി വളർത്തും കാമ സുരഭീ (നവമീ..) അമൃതവർഷിണികൽ സ്വരദേവതകൾ ആരാധികമാരല്ലൊ ദേവി നിൻ ആരാധികമാരല്ലൊ സഖികളും അവരുടെ കരവല്ലിയിലെ ശങ്കരാഭരണമായുണരേണം ഞാൻ ഉണരേണം (നവമീ..) അമര സുന്ദരികൾ ഋതുകന്യകൾ പരിചാരികമാരല്ലൊ ദേവി നിൻ പരിചാരകമാരല്ലോ അവരുടെ നവരത്ന മണി മഞ്ജുഷയിലെ അഞ്ജലീ മുകുളമായ് വിടരേണം ഞാൻ വിടരേണം (നവമീ..)

Published by the catalogue editor. Rights remain with the original creators.